Tuesday, March 30, 2010

ശശി തരൂര്‍: നൂറ്റാണ്ടിന്റെ ആണ്‍കുട്ടി...!!



ശശി തരൂര്‍ ആണ്‍കുട്ടിയാണ്...!!

കേരളത്തിലെ മറ്റു രാഷ്ടീയക്കാരെ പോലെ ആണും പെണ്ണും കെട്ടവനല്ല...!!


കേരളത്തിന്റെ യൌവനാകാശം തരൂര്‍ എന്ന വ്യക്തിക്കെന്നും കുടപിടിച്ചു കൊടുക്കും..!!

8 comments:

  1. ലോകം കാണാത്ത കൂപ മണ്‍ഡൂപങ്ങളായ രാഷ്ട്രീയക്കാരുടെ ഇടയില്‍ കൌശലങ്ങളും, കുതന്ത്രങ്ങളും പയറ്റാന്‍ പ്രാപ്തിയില്ലാതെ വീണു പോയ മിടുക്കന്‍

    ReplyDelete
  2. സുനിലിനോട് ചേര്‍ത്തു വെക്കുന്നു ഞാന്‍ എന്റെ വാക്കുകള്‍

    ReplyDelete
  3. His resignation is a big lost for India..we miss u Taroor..

    ReplyDelete
  4. എല്ലാവരെയും അങ്ങനെ അടച്ചാക്ഷേപിക്കാന്‍ പാടുണ്ടോ? രാഷ്ട്രീയക്കാരിലും നല്ലവര്‍ ഉണ്ട്...ബാകിയുള്ളവര്‍ എല്ലാം ആണും പെണ്ണും കേട്ടവര്‍ എന്നും, ശശി തരൂര്‍ മാത്രം ആണെന്നും പറയുന്നത് ശുദ്ധ അസംബന്ധം.

    ReplyDelete
  5. @ Mad,
    മാഡേട്ടോ,

    അങ്ങ് പറഞ്ഞതു സത്യം. വരികള്‍ക്കിടയില്‍ 'ചില' (രാഷ്ട്രീയക്കാര്‍) ഇടാന്‍ മറന്നുപോയി.....! ക്ഷമിക്കൂ....!! ഈ ചിലരെ അടച്ചാക്ഷേപിക്കുകയല്ല കല്ലെറിഞ്ഞു കൊല്ലുകയാണു വേണ്ടത്...!! കള്ള ഷുവേരഴ്സ്....!! നാ​‍ാ....ക്കള്‍...!

    ReplyDelete
  6. സുനിലേട്ടനും സഗീറിക്കായ്ക്കും അനിഷിനും മാഡേട്ടനും വളരേ നന്ദി...!!

    ReplyDelete
  7. ഗണേഷ് മോന്‍ ആള് കടുത്ത അരിശക്കാരനാണെന്നാ തോന്നുന്നത്. ആയതിനാല്‍ അഭിപ്രായമെഴുതാന്‍ പേടിയാ!

    ReplyDelete
  8. ശങ്കരനാരായണന്‍ മലപ്പുറം,

    ഹി..ഹി..കുരയ്ക്കും പട്ടി കടിക്കാറില്ല എന്ന പഴഞ്ചൊല്ല് ചേട്ടന്‍ മറന്നു...!!

    ചേട്ടനു നന്ദി...അഭിപ്രായത്തിനും വരവിനും..

    ReplyDelete